നിങ്ങൾക്കായുള്ള വേദജ്യോതിഷ PDF
തൊഴിൽ റിപ്പോർട്ട്
നിങ്ങൾ ഏറ്റെടുക്കുന്ന ചുമതലകൾ മുതൽ വരാനിരിക്കുന്ന ദശകൾ വരെ, തൊഴിലിനെക്കുറിച്ച് വേദജാതകം നൽകുന്ന സൂചനകൾ വായിക്കാം.
₹799
ഒറ്റത്തവണ വാങ്ങൽ · ഇംഗ്ലീഷിലുള്ള PDF · ഡൗൺലോഡ് ലിങ്ക് ഇമെയിലിൽ വരും, റിപ്പോർട്ട് അക്കൗണ്ടിലും ലഭിക്കും
തൊഴിൽ റിപ്പോർട്ട് വാങ്ങൂറിപ്പോർട്ടിൽ എന്തൊക്കെയുണ്ട്?
- നിങ്ങളുടെ ജനനജാതകം
വേദജാതകവും വായനയ്ക്ക് അടിസ്ഥാനമായ ഗ്രഹനിലകളും കാണാം.
- പത്താം ഭാവം
തൊഴിലും പൊതുജീവിതവും സൂചിപ്പിക്കുന്ന പത്താം ഭാവം. അതിന്റെ അധിപനെയും അവിടെ നിൽക്കുന്ന ഗ്രഹങ്ങളെയും കുറിച്ചുള്ള വായനയും ഇതിലുണ്ട്.
- തൊഴിൽ സൂചിപ്പിക്കുന്ന ദശാംശചക്രം (D10)
ദശാംശചക്രത്തിൽ ഗ്രഹങ്ങൾ എവിടെയാണെന്ന് കാണാം. തൊഴിൽ സൂചിപ്പിക്കുന്ന ഗ്രഹങ്ങളെ ഒന്നിച്ചു നോക്കിയുള്ള വായനയുമുണ്ട്.
- നിങ്ങളുടെ ദശകൾ
ഇനിയുള്ള ഏകദേശം 10 വർഷത്തെ മഹാദശകളും അന്തർദശകളും തീയതികളോടെ കാണാം.
- പരമ്പരാഗത ആചാരങ്ങൾ
ജനനജാതകത്തിന് യോജിക്കുന്ന ആചാരങ്ങളും രത്നനിർദേശങ്ങളും കാണാം.
- റിപ്പോർട്ട് എങ്ങനെ വായിക്കാം?
ജനനജാതകവും ദശാംശചക്രവും (D10) വിംശോത്തരി ദശകളും കണക്കാക്കാൻ ഉപയോഗിച്ച രീതികൾ.
എങ്ങനെ ലഭിക്കും?
- ജനനത്തീയതി, സമയം, സ്ഥലം, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ബില്ലിങ് വിവരങ്ങൾ എന്നിവ നൽകൂ.
- വാങ്ങുമ്പോൾ വില പരിശോധിച്ച് പണമടയ്ക്കൂ.
- ഓർഡറിൽ നൽകിയ ഇമെയിൽ വിലാസത്തിലേക്ക് സുരക്ഷിതമായ ലിങ്ക് അയയ്ക്കും. ലിങ്ക് തുറന്ന് PDF ഡൗൺലോഡ് ചെയ്യൂ.
പതിവ് ചോദ്യങ്ങൾ
കൃത്യമായ ജനനസമയം അറിയില്ലെങ്കിലും ഓർഡർ ചെയ്യാമോ?
ചെയ്യാം. ‘ജനനസമയം അറിയില്ല’ എന്ന് തിരഞ്ഞെടുത്താൽ ജനനസ്ഥലത്തെ ഉച്ചസമയം വച്ച് കണക്കാക്കും. പത്താം ഭാവം, D10, ജനനസമയത്തെ ആശ്രയിക്കുന്ന ദശാകാലങ്ങൾ എന്നിവ ഏകദേശമായിരിക്കും.
ഈ റിപ്പോർട്ട് ഒരു പ്രത്യേക ജോലി നിർദേശിക്കുമോ?
തൊഴിലിനെക്കുറിച്ച് ജാതകം നൽകുന്ന സൂചനകളും നിങ്ങളുടെ കഴിവുകളും റിപ്പോർട്ടിലുണ്ട്. ജോലിയും ചുമതലകളും തിരഞ്ഞെടുക്കുമ്പോൾ അവ പരിഗണിക്കാം.
എനിക്ക് എന്താണ് ലഭിക്കുക?
ജനനജാതകം, തൊഴിൽ സൂചിപ്പിക്കുന്ന ദശാംശചക്രം (D10), ദശകളുടെ തീയതികൾ എന്നിവയുള്ള ഒരു ഇംഗ്ലീഷ് PDF.
വീണ്ടും ഡൗൺലോഡ് ചെയ്യാമോ?
ചെയ്യാം. വാങ്ങുമ്പോൾ നൽകിയ ഇമെയിൽ ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് ‘റിപ്പോർട്ടുകൾ’ തുറക്കൂ. റിപ്പോർട്ട് 365 ദിവസം ലഭ്യമായിരിക്കും.
റിപ്പോർട്ട് ശരിയായി ലഭിച്ചാൽ സാധാരണ പണം തിരികെ നൽകാറില്ല. റിപ്പോർട്ട് കിട്ടിയില്ലെങ്കിലോ അതിൽ മറ്റൊരാളുടെ ജാതകമാണെങ്കിലോ തുറക്കാനാകുന്നില്ലെങ്കിലോ പണം തിരികെ നൽകുന്നതിനുള്ള നയം നോക്കൂ. പണം തിരികെ ചോദിക്കാവുന്ന സാഹചര്യങ്ങളും അപേക്ഷിക്കേണ്ട രീതിയും അതിലുണ്ട്.